മിഴിയുടെ കലാസന്ധ്യ മെയ് 18-ആം തീയതി ഡബ്ലിനിൽ

കഴിഞ്ഞ വർഷം രൂപീകൃതമായ അയർലണ്ട് ഡബ്ലിനിലെ “മിഴി” സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 18-ആം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷനുകൾ ആരംഭിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം കലാപരിപാടികളോടൊപ്പം യു.കെയിലെ മാഞ്ചസ്റ്ററിൽ നിന്നുമുള്ള Manchester Beats ബാൻഡും, ഡബ്ലിനിലെ K North ബാൻഡും കലാസന്ധ്യയ്ക്ക് നിറക്കൂട്ടേകും.

രാത്രി 11 മണി വരെ നീളുന്ന പരിപാടി വെകുന്നേരത്തെ ചായ സൽക്കാരവും, രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും ഉൾപ്പെടുന്നതായിരിക്കും.

പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രജിസ്ട്രേഷനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക:

Abi Jose- 0870925724

Anu Murali- 0879792996

Lalu- 0894288675

Share this news

Leave a Reply

%d bloggers like this: