അയര്‍ലണ്ടിലെ പ്രമുഖ പാര്‍ട്ടിയും, ഭരണകക്ഷിയുമായ ഫിനഗേലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഒഐസിസി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക്‌വിന്‍സ്റ്റാറിന് എല്ലാ വിജയാശംസകളും ആശംസിക്കുന്നതായി കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.






ഒഐസിസിയിലൂടെയും, അയര്‍ലണ്ടിലെ പ്രവാസിമൂഹത്തിന്റെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുക വഴി പ്രവാസികള്‍ക്കാകെ പരിചിത മുഖമാണ് ലിങ്ക്‌വിന്‍സ്റ്റാറിന്റേത്.