ഗാൾവേ സെന്റ്റ് ജോർജ് സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 ഞായറാഴ്‌ച മുതൽ 27 ശനിയാഴ്ച വരെ ആഘോഷപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രാർത്ഥനയോടും നേർച്ച കാഴ്‌ചകളോടും കൂടെ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളായ ഓരോരുത്തരോടും കർത്തൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു എന്ന് വികാരി റവ.ഫാ.ജിനോ ജോസഫ്
അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0894 595 016