മലയാളം കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 13 ശനിയാഴ്ച

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളം കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 13 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് താലാ അയിൽസ് ബെറിയിലെ മാർട്ടിൻ ഡി പോറസ് സ്കൂൾ  ഹാളിൽ വെച്ചു  നടത്തപ്പെടുന്നു.

പ്രസ്തുത  യോഗത്തിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

വിജയാനന്ദ് – +353877211654

ബേസിൽ സ്കറിയ- +353 87 743 6038

ലോറൻസ് കുര്യാക്കോസ്- +353 86 233 9772

Share this news

Leave a Reply

%d bloggers like this: