വിദേശ പഠനത്തിന് ഇനി Hollilander-ന്റെ ‘സ്റ്റഡി അബ്രോഡ് ലാംഗ്വേജ് അക്കാദമി’ സഹായിക്കും; ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് 10,000 രൂപ ക്യാഷ് ബാക്ക് വൗച്ചർ

അയർലണ്ടിൽ ഹെഡ് ഓഫിസും, വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുമുള്ള Hollilander ഇപ്പോൾ കേരളത്തിൽ Study abroad രംഗത്ത് തുടക്കം കുറിച്ചിരിക്കുന്നു. AI based Application ഉപയോഗിച്ചുള്ള Hollilander Language Academy-യുടെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 7-ന് രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാ താരം മംമ്ത മോഹൻദാസ് കോട്ടയത്ത് നിർവഹിക്കുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് 10,000 രൂപ ക്യാഷ് ബാക്ക് വൌച്ചർ ഓപ്പണിങ് ഓഫറായി ലഭിക്കുന്നു. അയർലണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ കോട്ടയത്തും, എറണാകുളത്തും ഉള്ള ബ്രാഞ്ചുകളിൽ ഓൺലൈൻ ആയും, ഓഫ്ലൈൻ ആയും ക്ലാസുകൾ ലഭ്യമാണ്.

നിങ്ങളുടെ എല്ലാവിധ Study Abroad സംശയങ്ങൾക്കും ഉത്തരമായി ഉദ്ഘാടന ദിവസം രാവിലെ 11 മണിക്ക് Hollilander ഒരുക്കുന്നു പ്രത്യേക ‘Q & A Session with study abroad experts.’

ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ… Explore Your Dreams With Hollilander…

 FOR REGISTRATION CLICK BELOW 

https://forms.gle/pomCDP1gVDBA7Dgx6

Website: https://ielts.hollilander.com

Play store: https://play.google.com/store/apps/details?id=com.edtek.hollilander

App Store: https://apps.apple.com/in/app/hollilander-language-academy/id6476874304

Share this news

Leave a Reply

%d bloggers like this: