പവർ VBS 2024 ഏപ്രിൽ 4, 5 തീയതികളിൽ ലിമറിക്കിലെ ന്യൂകാസിലിൽ

ന്യൂകാസിൽ വെസ്റ്റ് (ലിമറിക്‌): പവർ VBS 2024 ഏപ്രിൽ 4 മുതൽ 6 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച്ച്, ന്യൂകാസ്റ്റിൽ വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപ്പെടുന്നു.

സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കൂടുതൽ വിവരങൾക്കും രജിസ്ട്രേഷനും +353 (89) 209 6355 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ തികച്ചും സൗജന്യം.

Share this news

Leave a Reply

%d bloggers like this: