Mortgage Interest Tax Credit-ന് അപേക്ഷിക്കേണ്ടേ? My Tax Mate സഹായിക്കും

ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റ് പ്രഖ്യാപനമായ Mortgage Interest Tax Credit-ന് ഇപ്പോള്‍ അപേക്ഷിക്കാം. സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ വലിയ തുക പലിശയിനത്തില്‍ നല്‍കേണ്ടി വന്നവര്‍ക്ക് അത് തിരികെ ലഭിക്കുന്ന ഈ പദ്ധതി ഏറെ പേര്‍ക്ക് ഉപകാരപ്രദമാണ്.

2022-ല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന്റെ ഭാഗമായി അടച്ച പലിശയും, 2023-ലെ പലിശയും താരതമ്യം ചെയ്താണ് അധികമായി അടച്ച തുക കണക്കാക്കി തിരികെ നല്‍കുന്നത്.

ഈ സേവനം ചെയ്തുനല്‍കുന്ന അയര്‍ലണ്ടിലെ പ്രമുഖ ടാക്‌സ് സ്ഥാപനമാണ് My Tax Mate. റീഫണ്ട് ലഭിച്ചാൽ മാത്രം  സർവീസ് ചാർജ്ജ് ഈടാക്കുകയുള്ളു. അതും  6% മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.mytaxmate.ie/

11 block C, Beech Park,
Cabinteely,Dublin 18

info@mytaxmate.ie

+353 89 430 7686

Share this news

Leave a Reply

%d bloggers like this: