സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ
35 ൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേതൃത്വം നൽകിയ അയർലണ്ടിലെ തന്നെ ആദ്യ സെമിനാർ ആയിരുന്നു ഇത്.
സെമിനാറിന് നേതൃത്വം നൽകിയവർ:
- ബെനിറ്റ ഷെറി,
ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, MTU, രണ്ടാം വർഷം - ജിസ്ന ജിസ് – മെഡിസിൻ (രണ്ടാം വർഷം) യു.സി.സി
- ഐബൽ സഞ്ജിത്ത് – ബയോമെഡിക്കൽ സയൻസ് (രണ്ടാം വർഷം), UCC/ MTU
- പ്രീധ സുരേഷ്, മെഡിസിൻ (ഒന്നാം വർഷം) NUIG
- അമൽ ജെയ്‌മോൻ – ആസ്ട്രോഫിസിക്സ് (മൂന്നാം വർഷം) UCC
- മിലൻ റോയ്, Bsc. യുസിസിയിലെ രസതന്ത്രം, ഗിലെയാദ് സയൻസസ് കോർക്കിലെ ക്വാളിറ്റി അഷ്വറൻസ് ഗ്രാജ്വേറ്റ് പ്രോഗ്രാം.
തുടർന്ന് പ്രസിഡണ്ട് ഷിബിൻ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടത്തുകയും സെക്രട്ടറി ഷിജു ജോയ് 2023ലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ആഷ്ലി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് 2024 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും കോർക്കിലെ നല്ലവരായ പ്രവാസി മലയാളികൾക്ക് നന്ദി അറിയിക്കുകയും തുടർന്നും ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
https://www.instagram.com/corkpravasi2010?igsh=ZzlpaTl5b25nZ3hh
https://www.facebook.com/profile.php?id=100013899844671
https://youtube.com/@CorkPravasiMalayaliAssociation?si=3BTK9TllG_DcXJ_R
www.cpmaireland.com
Please contact us at corkpravasi2010@gmail.com
+353 87 482 7897