കേരളാ ഹൗസ് സംഘടിപ്പിക്കുന്ന വള്ളംകളി മത്സരം മെയ് 19-ന്. കാര്‍ലോ Graiguecullen-ലുള്ള Carlow Town Park-ലെ River Barrow-യിലാണ് മത്സരം നടക്കുക.
200 മീറ്റര്‍ വീതമുള്ള 3 റേസുകളാണ് മത്സരത്തില്‍ ഉണ്ടാകുക. 300 യൂറോ ആണ് ഒരു ടീമിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
087 132 0706
087 682 3893