അയർലണ്ടിൽ ബർത്ത്ഡേ, ഹൗസ് വാമിങ്, ആഘോഷ പരിപാടികൾക്ക് ഗാനമേളയൊരുക്കാൻ ഇനി സിംഫണി വെക്സ്ഫോർഡ്

അയര്‍ലണ്ടില്‍ ബര്‍ത്ത്‌ഡേ പരിപാടികള്‍, ഹോളി കമ്മ്യൂണിയന്‍, ഹൗസ് വാമിങ്, കമ്മ്യൂണിറ്റി പരിപാടികള്‍, ആഘോഷപരിപാടികള്‍ തുടങ്ങിയവയ്ക്ക് ഗാനമേള അടക്കമുള്ള മ്യൂസിക് പ്രോഗ്രാമുകള്‍ നടത്താനായി വെക്‌സ്‌ഫോര്‍ഡിലെ സിംഫണി ഓര്‍ക്കസ്ട്ര. ഒപ്പം സൗണ്ട് സിസ്റ്റവും വാടകയ്ക്ക് നല്‍കപ്പെടുന്നതാണ്.

ഇവ കൂടാതെ ചര്‍ച്ച് ക്വയര്‍ സര്‍വീസും (യാക്കോബായ, ഓര്‍ത്തഡോക്‌സ്, സിറോ മലബാര്‍) സിംഫണിയുടെ നേതൃത്വത്തില്‍ നടത്തിക്കൊടുന്നതാണ്.

ബുക്ക് ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി ബന്ധപ്പെടുക:
symphonywexford@gmail.com
08 70 6297 22

Share this news

Leave a Reply

%d bloggers like this: