അയർലണ്ടിൽ ആദ്യമായി വെറും 10.99 യൂറോയ്ക്ക് ഇന്ത്യന്‍ ബ്രേക്ക്ഫാസ്റ്റ് ബുഫെയുമായി മലയാളികളുടെ സ്വന്തം ഷീലാ പാലസ് റസ്റ്ററന്റ്, ലൂക്കൻ. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബ്രേക്ക്ഫാസ്റ്റ് ലഭ്യമാകുക.
കേരളീയരുടെ തനത് വിഭവങ്ങളായ ഇഡ്ഡലി, ദോശ, ഉഴുന്നുവട, പൊറോട്ട മുതലായവ ബ്രേക്ക്ഫാസ്റ്റില്‍ ലഭ്യമാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക്: 016249575

Sheela Palace Restaurant
Lucan
Ballyowen Shopping Centre