വെക്സ്ഫോർഡിലെ Rosslare തുറമുഖത്ത് 4 മില്യണ്‍ യൂറോയുടെ വന്‍ മയക്കുമരുന്ന് വേട്ട. ഫെറിയില്‍ എത്തിയ ചരക്ക് പരിശോധിച്ച റവന്യൂ ഓഫിസര്‍മാരാണ് വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരാളെ വെക്സ്ഫോർഡ് ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫ്രാന്‍സില്‍ നിന്നുമാണ് ചരക്ക് എത്തിത്. അധികൃതര്‍ ഇല്ലാത്ത നിലയില്‍ കണ്ടതോടെയായിരുന്നു റവന്യൂ പരിശോധന.