Drogheda Indian Association Ireland (DMA) നടത്തുന്ന 18-ആമത് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 29 വെള്ളിയാഴ്ച. ദ്രോഗ്ഹെഡയിലെ Tulleyallen Parish Hall-ല്‍ വച്ച് വൈകിട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് ആഘോപരിപാടികള്‍.
കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായുള്ള വിവിധ പരിപാടികള്‍ക്കൊപ്പം സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, രുചികരമായ അത്താഴം എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 08921 15979, 08776 65330

