നിവിൽ എബ്രഹാമിന്റെ മാതാവ് ട്രീസ എബ്രഹാം നിര്യാതയായി

ഡബ്ലിൻ: കോൺഫിഡന്റ് ട്രാവൽ ഉടമയും, സ്പൈസ് ബസാർ സൂപ്പർമാർക്കറ്റ് സഹ ഉടമയുമായ നിവിൽ അബ്രഹാമിന്റെ മാതാവ് ട്രീസ എബ്രഹാം (70)നിര്യാതയായി. നവംബർ 13-ന് സ്വവസതിയിലായിരുന്നു അന്ത്യം.

സംസ്കാരം നവംബർ 14-ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തോട്ടുവ സെന്റ് ജോസഫ് ദേവാലയത്തിൽ. 

മക്കൾ : നവ്യ എബ്രഹാം, നിവിൽ എബ്രഹാം, റോസ് എബ്രഹാം.

മരുമക്കൾ : ജിസ്സോ തോമസ്, സിന്ധു സേവ്യർ, ഐപ്പ് വള്ളിക്കാടൻ.

Share this news

Leave a Reply

%d bloggers like this: