ഡബ്ലിനിലെ Malahide-ലുള്ള Robswall-ല്‍ ദീര്‍ഘകാല താമസത്തിന് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്. ഡിസംബര്‍ 1 മുതല്‍ രണ്ട് ബെഡ്‌റൂം, രണ്ട് ബാത്ത്‌റൂം സൗകര്യമുള്ള അപ്പാര്‍ട്ട്‌മെന്റ് ഗ്രൗണ്ട് ഫ്‌ളോറാണ് വാടകയ്ക്ക് നല്‍കപ്പെടുന്നത്.
ഡബ്ലിന്‍ സിറ്റിയിലേയ്ക്ക് 30 മിനിറ്റ് ദൂരമാണ് ഇവിടെ നിന്നുമുള്ളത്. മൂന്ന് മിനിറ്റ് കൊണ്ട് ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നെത്താം (102, H2, 32, 42 ബസുകള്‍). ഡാര്‍ട്ട് സ്റ്റേഷനിലേയ്ക്ക് 20 മിനിറ്റ് കൊണ്ട് നടന്നെത്താം.
Tesco, Lidl, Aldi, Supervalu, Spar എന്നിവ 20 മിനിറ്റ് ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.
മൈക്രോവേവ്, ഫ്രിഡ്ജ്, ഡിഷ് വാഷര്‍, പാര്‍ക്കിങ് എന്നീ സൗകര്യങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ട്.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: +353894419182