കേരള ഹൗസ് കാർണിവൽ 2024 മുന്നോടിയായി അയർലൻഡിൽ ആദ്യമായി ലേഡീസ് പ്ലെയിംഗ് കാർഡ് കോമ്പറ്റീഷനോടുകൂടി നടത്തപ്പെടുന്ന കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ് ഡിസംബർ 3,10,17 തീയതികളിൽ താല കില്മനാ ഹാളിൽ വൈകിട്ട് 5 മണി മുതൽ രാത്രി 11 മണി വരെ നടത്തപ്പെടുന്നതാണ്.
ഡിസംബർ മൂന്നാം തീയതി പ്ലെയിംഗ് കാർഡ് റമ്മി കോമ്പറ്റീഷനും ഡിസംബർ പത്താം തീയതി പ്ലെയിംഗ് കാർഡ് 28 കോമ്പറ്റീഷനും. മറ്റു കോമ്പറ്റീഷനുകൾ ഡിസംബർ 17 തീയതിയും നടത്തപ്പെടുന്നതാണ്.
എല്ലാ കോമ്പറ്റീഷനുകൾക്കും ആകർഷമായ സമ്മാനങ്ങൾ നൽകുന്നതാണ് അയർലൻഡിലെ എല്ലാ ഇന്ത്യൻ സുഹൃത്തുക്കളെയും ഈ കോമ്പറ്റീഷനുകളിലേക്ക് കേരള ഹൗസ് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Rummy: അനിൽ 0894750507 സിജോ 0873197575
28 (men) ടോം 0877636770
28(women) ഡെൽന 0876727942
Chess(Adult) സെൻ 0879132248
Chess(kids) ബിജു 0877526269
Carroms. വിനോദ് 0871320706, ബേസിൽ 0894550019
Pool table വിനോദ് 0871320706
Table Tennis ജീവൻ 0877468054