പോര്‍ട്ട്‌ലീഷ്: ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) 2023-24-ലെ പ്രസിഡന്റായി പ്രീത ജോഷിയെയും, സെക്രട്ടറിയായി ബിജു ജോസഫിനെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദന്‍ ആണ് ട്രഷറര്‍.
വയലറ്റ് റോഡ്രിഗ്‌സ്, മഞ്ജു വിവിഷ്, അശ്വതി രജീഷ്, ജിബി ഭാസ്‌ക്കരന്‍, എമ്മാനുവല്‍ ആല്‍ബി, ജോണ്‍സണ്‍ ജോസഫ്, സജീവ് ശ്രീധരന്‍, രാഹുല്‍ രവീന്ദ്രന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.