വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 27, 28 തിയ്യതികളിൽ

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ  വാർഷിക കൺവൻഷൻ ഒക്ടോബർ 27 വെള്ളി, 28 ശനി തിയ്യതികളിൽ വൈകുന്നേരം 6.30 മുതൽ 9 മണിവരെയും, യൂത്ത് സെമിനാർ ഒക്ടോബർ 27 വെള്ളി വൈകുന്നേരം 3 മണി മുതൽ 5 മണിവരെയും നടത്തപ്പെടുന്നു. 

കർത്തൃദാസൻ പാസ്റ്റർ ജോർജ് അലകസാണ്ടർ (യു.എസ്.എ) ദൈവ വചനം ശുശ്രൂഷിക്കുകയും ഡോക്ടർ ബ്ലെസൻ മേമന യൂത്ത്‌ സെമിനാർ നയിക്കുകയും ചെയ്യുന്നു.

ഐ പി സി യു.കെ & അയർലണ്ട് റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും, റീജിയൻ സെക്രട്ടറി പാസ്റ്റർ ഡീഗൾ ലൂയിസ് ഒക്ടോബർ 28-ന് ആമുഖ പ്രസംഗം നടത്തുകയും ചെയ്യും. 

സ്ഥലം- HOLLYWELL  PRIMARY SCHOOL, TOLPITS  LANE, WD 18 6LL, WATORD, HERTFORDSHIRE. 

ഈ മീറ്റിംഗിലേക്കു ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നതായും, ദൈവ വചനം കേൾക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇത് ഒരു വിലയേറിയ അവസരമാകുമെന്നും സംഘാടകർ അറിയിച്ചു.

Free Parking available on site.

Further details please contact:

Pastor Johnson George: 07852304150

Roy Chacko: 07341430791

Website: wbpfwatford.co.uk

Email wbpfwatford@gmail.com

Share this news

Leave a Reply

%d bloggers like this: