അയർലണ്ടിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പരമ്പാഗത ഇന്ത്യൻ ചിത്രകലാ രൂപങ്ങളുടെ പ്രദർശനമായ ‘ഭൂമി’ ഇന്നും ( സെപ്റ്റംബർ 29 സെപ്റ്റംബർ) നാളെയുമായി ( സെപ്റ്റംബർ 30) നടത്തപ്പെടുന്നു. എന്ന് പേരിട്ടിരിക്കുന്ന പ്രദർശന പരമ്പരയുടെ ഭാഗമാണ് ഭൂമി.
ഇന്ന് വൈകിട്ട് 4.30 മുതൽ 5.30 വരെയും, നാളെ രാവിലെ 10 മണി മുതൽ 3 മണി വരെയുമാണ് പരിപാടി. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരും പ്രദർശനത്തിൽ സന്നിഹിതരായിരിക്കും. ദി ഡബ്ലിൻ ആര്ടിസ്റ്റ്സ് കളക്ടീവുമായി ചേർന്നാണ് പ്രദർശനം.
ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ വച്ചാണ് പരിപാടി. അഡ്രസ്:
69 Merrion Rd, Ballsbridge, Dublin-4, Co. Dublin, D04 ER85, Ireland