ഡബ്ലിനിൽ അന്തരിച്ചബിനുമോൾ പോളശ്ശേരിയുടെപൊതു ദർശനംബുധനാഴ്ച

ഡബ്ലിൻ: ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ  കഴിഞ്ഞ ദിവസം അന്തരിച്ച  ബിനുമോൾ പോളശ്ശേരിയുടെ പൊതു ദർശനം ബുധനാഴ്ച (12 ജൂലൈ) വൈകിട്ട് 5 മുതൽ 8 മണി വരെ. ക്ലോൺസില വില്ലേജിലെ Cunninghams Funeral Home -ൽ ആണ് പൊതുദർശനത്തിനും അന്ത്യാഞ്ജലി അർപ്പിക്കാനുമുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്.

Cunningham Funeral Home
Clonsilla village
Dublin 15
D15PY23
https://maps.app.goo.gl/mXdrsSVFxwWuYBVz8 

ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്ന ബിനുമോൾ ദീർഘ കല രോഗത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്കാരം പിന്നീട് കേരളത്തിൽ ആയിരിക്കും. മൃതദേഹം നാട്ടിൽ കൊണ്ടു പോവുന്നതിനും മറ്റുമുള്ള ചെലവുകൾക്ക് കുടുംബത്തെ സഹായിക്കാൻ താല്പര്യം ഉള്ളവർ താഴെ ഉള്ള GoFundMe  ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സഹായങ്ങൾ നൽകണമെന്ന്  അഭ്യർത്ഥിക്കുന്നു. 

https://gofund.me/a971460e

Share this news

Leave a Reply

%d bloggers like this: