അയർലണ്ടിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ .
ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാവും. സംസ്കാരം പിന്നീട് കേരളത്തിൽ .
CHURCH OF THE ASSUMPTION OF THE BLESSED MARY
OLD CHAPEL LANE
TULLYALLEN
CO. LOUTH
A92 RY73
https://rip.ie/death-notice/condolences/jain-paulose-puramodom-louth-drogheda-522541
