യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് പാത്രിയാർക്കൽ വികാരിയേറ്റിന് കീഴിൽ സ്ലൈഗോയിൽ വി.കുർബാന ആരംഭിച്ചു. മാസത്തിലെ എല്ലാ നാലാമത്തെ ശനിയാഴ്ച്ചയും വി.കുർബാന നടത്തപ്പെടുന്നതാണ്. സ്ലൈഗോയിലുള്ള Carly Parish Church ൽ വച്ചാണ് വി. കുർബാന അർപ്പിക്കുന്നത്. സ്ലൈഗോയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ദൈവ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജിനു കുരുവിള അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ജിനു കുരുവിള: 089 253 5391
അജി പോൾ: 087 766 0973
എബി: 089 487 3366