അയർലൻഡ് മലയാളി ജെയ്ൻ പൗലോസ് അന്തരിച്ചു 

ഡ്രോഹെഡാ: അയർലൻണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന ജെയ്ൻ പൗലോസ് പുറമഠം(51) അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഡബ്ലിൻ ബ്യുമോണ്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ജെയ്ൻ ആലുവാ സ്വദേശി ആണ്.

ഭാര്യ ഷിബി.

Share this news

Leave a Reply

%d bloggers like this: