ഡബ്ലിൻ : അയർലണ്ടിലെ ഡബ്ലിനിൽ എത്തിച്ചേർന്ന രാജസ്ഥാൻ സ്പീക്കറും, കോൺഗ്രസ്സ് നേതാവുമായ Dr. C.P ജോഷിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അയർലണ്ടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് M.M ലിങ്ക് വിൻസ്റ്റാറിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ബാബുലാൽ യാദവ്, സാൻജോ മുളവരിക്കൽ, ദേവീ സിങ് ബിസ്വാസ്, കുരുവിള ജോർജ്, വിനു കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ