വിദേശരാജ്യങ്ങളില്‍ പഠനമാഗ്രഹിക്കുന്നവര്ക്കിതാ ഒരു സന്തോഷവാര്‍ത്ത. അയര്‍ലണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളില്‍ പഠനസൗകര്യമൊരുക്കാന്‍ ഇനി Hollilander Study Abroad Consultancy നിങ്ങളെ സഹായിക്കും.
അയര്‍ലണ്ടിന് പുറമെ കേരളത്തിലും ഓഫിസ് ഉള്ള Hollilander, കോഴ്സ് സെലക്ഷന്, എജ്യുക്കേഷന്‍ ലോണ്‍, വിസ തുടങ്ങി എല്ലാ നടപടിക്രമങ്ങളിലും സഹായം നല്‍കും. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട്, ഓരോ വിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്ന വിഷയത്തില്‍ അഡ്മിഷന് ലഭ്യമാക്കാന്‍ Hollilander-ലെ വിദഗ്ദ്ധസംഘം സഹായിക്കുന്നതാണ്.
അയര്‍ലണ്ടിലെ യൂണിവേഴ്സ്റ്റികളിലാണ് പഠനമെങ്കില്‍ കുറഞ്ഞ ട്യൂഷന് ഫീ, 3000 യൂറോ വരെയുളള സ്കോളര്‍ഷിപ്പ്, പഠനശേഷവും രണ്ട് വര്‍ഷം വരെ അയര്‍ലണ്ടില്‍ താമസിക്കുക എന്നിവയ്ക്കും അവസരങ്ങളുണ്ട്.
Hollilander-ന്റെ പ്രത്യേകതകള്‍:
- അയര്‍ലണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു.
- വിസ ശരിയാക്കി നല്കുന്നു.
- അയര്‍ലണ്ടിലെ PPS നമ്പര്‍ ലഭിക്കുക, ബാങ്ക് അക്കൗണ്ട് എടുക്കുക, ടാക്സ് രജിസ്ട്രേഷന് നടത്തുക എന്നിവയ്ക്ക് സഹായം നല്കുന്നു.
- സാമ്പത്തിക ഉപദേശം നല്കുന്നു.
- 5000-ലധികം കോഴ്സുകളില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള സൗകര്യം.
- അയര്‍ലണ്ടിലെ കോളജുകളില്‍ ചേരുന്നവര്‍ക്ക് Hollilander വഴി അഡ്രസ് പ്രൂഫ് ശരിയാക്കി നല്കുന്നു.
Hollilander നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഏതാനും യൂണിവേഴ്സിറ്റികളുടെയും, കോളജുകളുടെയും അവയിലെ പ്രധാന കോഴ്സുകളുടെയും പട്ടിക ചുവടെ:
● Dublin Business School: MBA in Finance, Marketing and Project Management etc.
● Griffith College: MSc Big data Management & Analytics, MSc In Pharmaceutical
Business and Technology and MSc in International Business Management etc.
● University of Limerick: MSc. Nursing, Msc. Business Analytic and MSc
● International Management and Global Business
● Technological University Shannon : MSc in Digital Marketing, Meng In Energy
Infrastructure etc.
● Waterford Institute of Technology: MSc in Construction Project Management, MSc
in Data Analytics etc.
● IT Sligo : MSc in Food & Nutritional Product Development, MSc International
Health Management etc.
● Letterkenny Institute of Technology: MSc in Business Management, Master of
Science Supply Chain Analytics etc.
● Dundalk Institute of Technology: Master of Engineering (MEng) in Mechanical
Engineering, MSc in Computing and MSc / Postgraduate Diploma in Agricultural
Biotechnology etc.
● Galway-Mayo Institute of Technology.
Hollilander സംഘവുമായി ബന്ധപ്പെട്ട് സൗജന്യ കണ്‍സള്‍ട്ടേഷനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://form.jotform.com/223464021757353
രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ ആവശ്യമായ രേഖകള്‍ നല്‍കണം. അവ ഏതെല്ലാമെന്ന് Hollilander അറിയിക്കുന്നതാണ്. അതുവഴി ഓരോരുത്തര്‍ക്കും മികച്ച കോഴ്സ് കണ്ടെത്താന്‍ Hollilander സഹായിക്കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.hollilander.com
Email: info@hollilander.com
Phone: +91 4812580353, +91 8129333012