ഒഐസിസി കോര്‍ക്ക് സംഘടിപ്പിക്കുന്ന ‘ചാറ്റ് വിത്ത് രമ്യ ഹരിദാസ്’ ജൂൺ 18 ഞായറാഴ്ച. എംപി രമ്യ ഹരിദാസുമായി നേരിട്ട് സംവദിക്കാവുന്ന പരിപാടി വൈകിട്ട് 3 മണിക്ക് കോര്‍ക്ക് T23EH58-ലെ Indian Aagrah Restaurant-ല്‍ വച്ചാണ് നടത്തപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലിജോ 0876 485 031
ജല്‍സണ്‍ 0870 642 676
ലിങ്ക് വിന്‍സ്റ്റാര്‍ 0851 667 794
അജീഷ് 0899 566 197