നാളെ (ജൂണ്‍ 17) നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ രുചിയേറും വിഭവങ്ങളുമായി ഷീലാ പാലസ് റസ്റ്ററന്റും. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് പുറമെ പഴംപൊരി, എഗ്ഗ് ബജി, പപ്പട വട എന്നിങ്ങനെ തനി കേരളാ സ്റ്റൈലിലുള്ള നാടന്‍ വിഭവങ്ങളും അയര്‍ലണ്ടുകാരുടെ പ്രിയ റസ്റ്ററന്റായ ഷീലാ പാലസ് ഒരുക്കിയിട്ടുണ്ട്.
വില വിവരങ്ങള്‍ ചുവടെ:
SNACKS AND DRINKS
TEA €2.5
LASSI €5
SODA LIME €3
BANANA FRY €2
DAAL VADA €2
EGG BAJJI €1
CHILLI BAJJI €2
PAPPADA VADA € 2
SUGIYAN €2
CHIPS AND NUGGETS €5
SAUSAGE €2
SOUTH INDIAN
MALABAR CHICKEN BIRIYANI €8
KAPPA BIRIYANI €10
KAPPA AND FISH CURRY €10
RICE AND FISH CURRY €10
APPAM AND BEEF CURRY €10
APPAM AND DUCK CURRY € 10
APPAM AND EGG CURRY €10
GHEE RICE AND BEEF CURRY €10
PURI AND BEEF CURRY €10
BEEF FRY €10
PORK FRY- €8
POTTY FRY €8
TANDOORI CHICKEN €5
NORTH INDIAN
CHOLA BHATURA €10
CHOW MEIN NOODLES €10