ഏഴായിരത്തിലധികം ഇന്ത്യക്കാരുടെ സംഗമവേദിയായി MIND മെഗാമേള. അവിശ്വസനീയമായ ജനപങ്കാളിത്തംകൊണ്ടും, സംഘാടക മികവുകൊണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ച MIND മെഗാമേള, തെന്നിന്ത്യൻ താരസുന്ദരി ഹണി റോസിനൊപ്പം, ഫിങ്കൽ കൗണ്ടി മേയർ, ടി ഡി, കൗൺസിലർമാർ എന്നിവർചേർന്നു ഉദ്ഘാടനം ചെയ്തു.
അയർലണ്ട് ഇന്ത്യക്കാർആവേശം നിറഞ്ഞ വടംവലിയുൾപ്പെടെ നിരവധി കായിക മത്സരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, മുപ്പത്തിയഞ്ചോളം ഷോപ്പിംഗ് – ഫുഡ് സ്റ്റാളുകൾ, ഫാഷൻ ഷോയുമായി കാണികൾക്ക് അവിസ്മരണീയ ദിനമായി മാറി മൈൻഡ് മെഗാമേള. ആവേശം നിറഞ്ഞ വടംവലിയുൾപ്പെടെ നിരവധി കായിക മത്സരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, മുപ്പത്തിയഞ്ചോളം ഷോപ്പിംഗ് – ഫുഡ് സ്റ്റാളുകൾ, ഫാഷൻ ഷോയുമായി കാണികൾക്ക് അവിസ്മരണീയ ദിനമായി മാറി മൈൻഡ് മെഗാമേള.
മേളയുടെ സ്പോൺസേർസ്, വിവിധ അസോസിയേഷനുകൾ, ഡാൻസ് സ്കൂളുകൾ എന്നിവരോടും അയർലണ്ടിലെ മുഴുവൻ ഇന്ത്യൻ ജനത എന്നിവരുടെ ഓർമത്തൊരുമയോടുകൂടിയ പ്രവേർത്തനമാണ് മേളയുടെ വിജയത്തിന് കാരണമെന്ന് സംഘടകർ പറഞ്ഞു.






