Blanchardstown-ലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ഡബ്ലിൻ Blanchardstown-ലെ ബഹുനില അപ്പാർട്മെന്റ്കെ ട്ടിടത്തിൽ തീപിടിത്തം. ക്രൗൺ പ്ലാസ ഹോട്ടലിനും Blanchardstown ഷോപ്പിംഗ് സെന്ററിനും സമീപത്തുള്ള ബിൽഡിങ്ങിലാണ് തീ പടർന്നത്.

തീ നിയന്ത്രിക്കാനായി Dublin Fire Brigade-ന്‍റെ ഏഴു യൂണിറ്റുകൾ എത്തിയിട്ടുണ്ട്. മലയാളികൾ അടക്കം താമസിക്കുന്ന ഇവിടെ ആർക്കെങ്കിലും പരിക്കേറ്റതായി അറിവില്ല.

Share this news

Leave a Reply

%d bloggers like this: