ഈസ്റ്ററിന് രുചിയേറിയ വിഭവങ്ങളുടെ കലവറയുമായി ഷീലാ പാലസ് റസ്റ്റോറന്റ്.ചിക്കന്‍ ബിരിയാണി(4), കട്ലറ്റ്(4 എണ്ണം), അപ്പം(8 എണ്ണം), ഡക്ക് കറി(നാല് പേര്‍ക്ക്), ചിക്കന്‍-65(നാല് പേര്‍ക്ക്) എന്നിവയടങ്ങുന്ന കോംബോ വെറും 69.99 യൂറോ മാത്രം.
രണ്ട് പേര്‍ക്കായുള്ള സ്പെഷ്യല്‍ കിറ്റും ഈസ്റ്റര്‍ ദിനത്തില്‍ ലഭ്യമാണ്. ചിക്കന്‍ ബിരിയാണി(2), കട്ലറ്റ്(2 എണ്ണം), അപ്പം(4 എണ്ണം), ഡക്ക് കറി(രണ്ട് പേര്‍ക്ക്), ചിക്കന്‍-65(രണ്ട് പേര്‍ക്ക്) എന്നിവയടങ്ങുന്ന കോംബോയ്ക്ക് വെറും 39.99 യൂറോ മാത്രമാണ് വില. ആവശ്യാനുസരണം രുചികരമായ ബീഫ് ഫ്രൈ, പോര്‍ക്ക് എന്നിവ ഉണ്ടാക്കി നല്‍കും.
ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഈസ്റ്റര്‍ ദിനത്തില്‍(ഏപ്രില്‍-9) രാവിലെ 9 മണി മുതല്‍ രാത്രി 10 വരെ ഷീലാ പാലസ്, ലൂക്കനില്‍ വച്ച് കലക്ട് ചെയ്യാവുന്നതാണ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: (01) 624 9575, +353(89)4081181.