‘ക്രൂശിതാ എന്‍ കുരിശിതാ’ എന്ന ആല്‍ബത്തിലെ ‘ഒരു രക്തപുഷ്പമായ്’ എന്ന ഏറ്റവും പുതിയ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. JOBIN”S MUSIC NOTES എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. റോസ്മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ അയര്‍ലന്‍ഡ് മലയാളികളായ മാത്യൂ, ഷീബാ മാത്യു എന്നിവരാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ജോബിന് തച്ചില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ KESTER ആണ്. MAYA JACOB ആണ് ഗാനരചന.
അയർലൻഡ് മലയാളികൾ നിർമ്മിച്ച ക്രിസ്തീയ ഭക്തിഗാനം ‘ഒരു രക്ത പുഷ്പമായി’ യൂട്യൂബിൽ റിലീസ് ചെയ്തു
