കിൽക്കനി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ നാളെ

കിൽക്കനി മലയാളി അസോസിയേഷൻ്റെ, ക്രിസ്തുമസ്സ് – പുതുവത്സരാ ആഘോഷങ്ങൾ ജനുവരി 7- മാം തീയതി ശനിയാഴ്ച, കിൽക്കനി O’Loughlin Gaels GAA Club ഹാളിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് കിൽക്കനി കൗണ്ടി മേയർ ഉദ്ഘാടനം നിർവഹിക്കുകയും, തുടർന്ന് ക്രിസ്തുമസ്സ് കരോൾ ഗാനമത്സരവും, കിൽക്കനി മലയാളി അസോസിയേഷൻ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറുകയും ചെയ്യുന്നു.

കിൽക്കനിയിലെ ക്രിസ്തുമസ് പുതുവത്സരാ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, അയർലൻഡിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ‘ കുടിൽ ബാൻഡിൻ്റെ ‘ സംഗീതനിശയും തുടർന്ന് നടത്തപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: