Penneys ഡബ്ലിനിൽ അവസരം ; വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ Penney’s ഡബ്ലിനില്‍ വിവിധ ഒഴിവുകളിലേക്ക് ജീവനക്കാരെ തേടുന്നു. Administrator-Director Support, Stock Room-Store person, Executive Administrator- CEO Office, Trainee Merchandiser, Retail Assistant എന്നീ ഒഴിവുകളാണുള്ളത്.

Administrator-Director Support

Penney’s മേരി സ്ട്രീറ്റിലെ ഡയറക്ടര്‍മാര്‍ക്ക് മികച്ച് അഡ്മിനിസ്ട്രേറ്റിവ് സപ്പോര്‍ട്ട് നല്‍കാന്‍ കഴിവുള്ളവരെയാണ് ഈ റോളിലേക്ക് ആവശ്യം. രണ്ട് വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള പ്രാവീണ്യവും ആവശ്യമാണ്.

ലിങ്ക് : https://careers.primark.com/job/dublin/administrator/30423/39212987072

Stock Room-Store person

ഊര്‍ജ്ജസ്വലരും, ആഴ്ചയില്‍ 15 മുതല്‍ 20 വരെ മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുന്നവരെയുമാണ് ഈ റോളിലേക്ക് ആവശ്യം. O’Connell Street ലാണ് ഒഴിവുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://careers.primark.com/job/dublin/stockroom-store-person/30423/40313860368

Executive Administrator- CEO

മേരി സ്ട്രീറ്റിലെ Penneys ഓഫീസില്‍ CEO യ്ക്ക് ആവശ്യമായ അഡ്മിനിസ്ട്രേറ്റിവ് സപ്പോര്‍ട്ട് നല്‍കാന്‍ കഴിയുന്നവരെയാണ് ഈ റോളിലേക്ക് ആവശ്യം. അഡ്മിനിസ്ട്രേറ്റര്‍ റോളില്‍ മുന്‍പരിചയം നിര്‍ബന്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://careers.primark.com/job/dublin/executive-administrator-ceo-office/30423/38709474144

Trainee Merchandiser

വിൽപ്പന, സ്റ്റോക്കുകൾ, എന്നിവയുമായി ബന്ധപ്പെട്ട് മെർച്ചൻഡൈസറെയും, അസിസ്റ്റന്റ് മെർച്ചൻഡൈസറെയും സഹായിക്കുക എന്നതാണ് ഈ റോള്‍. .

കുടുതല്‍ വിവരങ്ങള്‍ക്ക് : https://careers.primark.com/job/dublin/trainee-merchandiser/30423/40979341504

Retail Assistant

Dundrum ലെ Pennys ലേക്കാണ് കമ്പനി Retail Assistant റോളിലേക്ക് ജീവനക്കാരെ തേടുന്നത്. വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനുള്ള അവസരം, കൂടാതെ training on product knowledge, visual merchandising, stock replenishment,customer service എന്നിവയിലുള്ള പരിശീലനവും ലഭിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക്: https://careers.primark.com/

Share this news

Leave a Reply

%d bloggers like this: