വിദേശ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി Hollilander Study Abroad Consultancy Pvt Ltd.അയര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഓഫീസ് ഇപ്പോള്‍ കേരളത്തിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഇഷ്ടമുള്ള വിദേശ സര്‍വ്വകലാശാലകളില്‍ ഏറ്റവും അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ഹോളിലാന്ററിലെ പ്രഗത്ഭരായ കണ്‍സള്‍ട്ടന്റുമാര്‍ വിദ്യാര്‍ഥികള്‍ക്ക് സൌകര്യമൊരുക്കും. തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഹെഡ് ഓഫീസ് സര്‍വ്വകലാശാലകളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടാണ് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതല്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നത് വരെയുള്ള എല്ലാ ഡോക്യുമെന്റേഷന്‍ നടപടികളിലും ഹോളിലാന്റര്‍ വിദ്യാര്‍ഥികളുടെ സഹായത്തിനുണ്ടാവും.
1-അയര്‍ലന്‍ഡിലും, മറ്റു ലോകരാജ്യങ്ങളിലുമുള്ള പ്രമുഖ സര്‍വ്വകലാശാലകളുമായുള്ള നേരിട്ടുള്ള ബന്ധം
2- PPS നമ്പര്‍(അയര്‍ലന്‍ഡില്‍), ബാങ്ക് അക്കൌണ്ട്, ടാക്സ് രജിസട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങള്‍
3- മികച്ച വിസ സക്സസ്
4- കൃത്യമായ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടേഷന്‍
5- 5000 ത്തിലധികം കോഴ്സുകള്‍
തുടങ്ങിയവയാണ് ഹോളിലാന്റര്‍ സ്റ്റഡി അബ്രോഡ് കണ്‍സള്‍ട്ടന്‍സിയുടെ പ്രധാന പ്രത്യേകതകള്‍.
കോഴ്സ് കൌണ്‍സിലിങ്, University/Country selection, സ്കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ ലോണുകള്‍, Pre-departure orientations തുടങ്ങി വിദേശവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗ്രഹം മനസ്സില്‍ ഉടലെടുക്കുന്നതുമുതല്‍ രാജ്യം വിടുന്നതുവരെയുള്ള എല്ലാ സഹായങ്ങളും ഈ സ്ഥാപനത്തില്‍ നിന്നും ലഭിക്കും.
ഹോളിലാന്ററിലെ ഫ്രീ അസസ്സ്മെന്റിനും, കണ്‍സള്‍ട്ടേഷനുമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://form.jotform.com/223464021757353. ഈ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആവശ്യപ്പെടുന്ന രേഖകള്‍ സബ്മിറ്റ് ചെയ്യേണം. തുടര്‍ന്ന് വിലയിരുത്തലുകള്‍ക്ക്ശേഷം വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോഴ്സുകളും, കോളേജുകളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങഴള്‍ക്കായി ഹോളിലാന്റര്‍ വെബ്‍സൈറ്റ് സന്ദര്‍ശിക്കുകകയോ, താഴെ തന്നിരിക്കുന്ന ഇ.മെയിലിലോ, ഫോണ്‍ നമ്പറിലോ ബന്ധപ്പെടുകയോ ചെയ്യുക.
globestudy@hollilander.com
+353 894680974
Facebook – https://www.facebook.com/hollilanderstudyabroad/
Instagram – https://www.instagram.com/hollilander_studyabroad/
YouTube – https://www.youtube.com/@hollilanderrecruitment5411/