കൃസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് ഡബ്ലിനില്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളുമായി ഐ‍റിഷ് റെയില്‍

കൃസ്‍മസ്-ന്യൂ ഇയര്‍ ആഘോഷകാലത്തെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡബ്ലിനില്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഐറിഷ് റെയില്‍. രാത്രി വൈകിയുള്ള DART സര്‍വ്വീസുകളുടെയും, കമ്മ്യൂട്ടര്‍ ട്രെയിനുകളുടെയും സമയക്രമം കഴിഞ്ഞ ദിവസം ഐറിഷ് റെയില്‍ പുറത്തുവിട്ടു.

ശനി ഞായര്‍ ദിവസങ്ങളിലാണ് അധിക സര്‍വ്വീസുകള്‍ ഉണ്ടാവുക. നാളെ മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഡബ്ലിനിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷവും അധിക സര്‍വ്വീസുകള്‍ നടത്തുമെന്നും. സാധാരണ നിരക്കുകള്‍ മാത്രമാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുകയെന്നും ഐറിഷ് റെയില്‍ അറിയിച്ചു.

ഡിംസബര്‍ 2, 3,9,10,16,17,23 തീയ്യതികളില്‍ ഐറിഷ് റെയില്‍ നടത്തുന്ന പ്രത്യേക സര്‍വ്വീസുകളുടെ സമയക്രമം-

  • 00:30 & 01:30 from Pearse serving all stations to Howth
  • 00:30 & 01:30 from Connolly serving all stations toGreystones
  • 00:40 & 01:40 from Pearse serving Tara St, Connolly, and all stations from Howth Junction to Dundalk
  • 00:20 & 02:00 from Pearse serving all stations to Maynooth
  • 23:50 & 01:50 from Pearse serving all stations to Drumcondra, and all stations from ParkWest to Kildare

ഡിസംബര്‍ 31 ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷമുള്ള പ്രത്യേക സര്‍വ്വീസുകളുടെ സമയക്രമം

00:30 & 01:30 from Pearse serving all stations to Howth

00:30 & 01:30 from Connolly serving all stations toGreystones

00:40 & 01:40 from Pearse serving Tara St, Connolly, and all stations from Howth Junction to Dundalk

00:20 & 02:00 from Pearse serving all stations to Maynooth

23:50 & 01:50 from Pearse serving all stations to Drumcondra, and all stations from ParkWest to Kildare

Share this news

Leave a Reply

%d bloggers like this: