എത്രയോ നാളുകളായി നമ്മളൊന്ന് കണ്ടിട്ട്??
ഒന്ന് മിണ്ടിയിട്ട്….
ഓർമ്മയില്ലേ സമര കോലാഹലങ്ങളും പ്രണയവും ക്ലിനികൽ പോസ്റ്റിംഗുകളും ഇലക്ഷനും ഒക്കെ ചേർന്ന നമ്മുടെ പുതുപ്പള്ളി കാലങ്ങൾ…..
വരൂ നമുക്കൊന്നിച്ചൊന്നിരിക്കാം പാടാം ആടാം വിശേഷങ്ങൾ പങ്കു വെയ്ക്കാം അയർലൻഡിന്റെ ഏതു കോണിലാണെങ്കിലും ഞങ്ങളെ വിളിക്കു മെസ്സേജ് ചെയ്യൂ….
Daniel 0872176441
Binu 0876365805
Mittu 0873298542
Aswathy 0871693521