അയർലൻഡിൽ നിര്യാതയായ കോട്ടയം പാമ്പാടി സ്വദേശിനി വിധു സോജിന്റെ സംസ്കാരം വ്യാഴാച്ച.
പൊതുദർശനം ഇന്നും നാളെയും Cunningham’s Funeral Home, Clonsilla (D15 PY23) ൽ. ഇന്ന് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെയും, നാളെ (ബുധന്‍) വൈകിട്ട് 6 മുതല്‍ 8 മണി വരെയുമാണ്.
Removal on Thursday morning (November 10th) to the Church of Ministry of Jesus, Ireland, 7 LeFanu Road, Ballyfermot (D10 NH74) arriving for a Funeral Service at 11 am followed by burial in Mulhuddart Cemetery.
Vithu’s funeral service will be live streamed on this LINK.
Messages of sympathy and condolences for the family may be left by selecting “Condolences” below or alternatively at https://padlet.com/memoriesof/vithu .
കഴിഞ്ഞ 10 വർഷത്തോളം ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്ന വിധു സോജിൻ ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്.18 വർഷക്കാലമായി അയർലൻഡിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. കോട്ടയം സ്വദേശിയായ സോജിൻ കുര്യനാണ് വിധുവിന്റെ ഭർത്താവ്. 10 വയസ്സുകാരി ഹന്ന മകളാണ്.
AM ജേക്കബ് . ലിസമ്മ എന്നിവർ മാതാപിതാക്കളാണ്.
അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നഴ്സായി വിധു സോജിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ അയർലൻഡിൽ തന്നെ നടത്തും. ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് Vinu jacob ( +353 87 931 7931), Titony Thomas (+353 89 974 4678) എന്നിവരെ ബന്ധപ്പെടുക.