ഡബ്ലിന്‍: പ്രമുഖ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശ്രംഖലയായ Ingredients തങ്ങളുടെ അഞ്ചാമത് ഷോപ്പ് വെക്സ്ഫോര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നവംബര്‍ 10 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെക്സ്ഫോര്‍ഡ് ഫെറിബാങ്ക് നോര്‍ത്തിലാണ് പുതിയ ഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Ingredients-ന് ഡബ്ലിന്‍ ഫിംഗ്ലാസ്, സ്റ്റില്ലോര്‍ഗന്‍, ബ്രേ, ദ്രോഗഡ എന്നിവിടങ്ങളിലാണ് മറ്റ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്ഘാടനവേളയിലേക്ക് ഏവരേയും ക്ഷണിക്കുന്നതിനൊപ്പം തുടര്‍ന്നും ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി Ingredients മാനേജ്മെന്റ് അറിയിച്ചു.
Ingredients Asian supermarket
Ferrybank North
Ferrybank
Co-Wexford
Y35VW97
Phone: +35351851525
