അയർലണ്ടിൽ ആദ്യമായി തനത് ഇന്ത്യൻ രീതിയിൽ നിർമിക്കുന്ന True East-ന്റെ നെയ്യ് വിപണിയിൽ

അയർലണ്ടിൽ   പരമ്പരാഗത  ഇന്ത്യന്‍ രീതിയിൽ നിർമിക്കുന്ന  True East-ന്റെ  നെയ്യ്    വിപണിയിൽ ലഭ്യമായി.അയർലണ്ടിലെ പുൽത്തകിടികളിൽ മേയുന്ന  നാടൻ പശുക്കളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വെണ്ണ ഉരുക്കിയാണ് True East Ghee തയ്യാറാക്കിയിരിക്കുന്നത്.

അയർലണ്ടിലെ എല്ലാ ഏഷ്യൻ കടകളിലും, ALDI , SuperValu,  Health Stores  എന്നിവിടങ്ങളിലും True East Ghee ലഭ്യമാണ്.
ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫ്രൈ എന്നിവയ്‌ക്കൊപ്പം സാധാരണ പാചകത്തിനും ഈ  നെയ്യ്  ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യദായകമായ കൊഴുപ്പ് നിറഞ്ഞ  നെയ്യ് , തീര്‍ത്തും വെജിറ്റേറിയന്‍ രുചിക്കൂട്ടുകളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
230 ഗ്രാമിന് 5.99 യൂറോ ആണ് വില.

കൗണ്ടി മീത്തിലെ Dunshaughlin Business Park-ലാണ് നിര്‍മ്മാണകേന്ദ്രം.
ഏഷ്യൻ ഷോപ്പുകളിലെ വിതരണക്കാർ Top in Town Trading. https://topintown.ie/

https://www.instagram.com/trueeastflavours/

Share this news

Leave a Reply

%d bloggers like this: