കേരളാ ഹൗസ് സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ 2022-ന്റെ ഭാഗമായുള്ള കളറിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍ ജൂണ്‍ 18-ന്. ലൂക്കനിലെ പ്രൈംറോസ് ലെയിനിലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ വച്ച് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് പരിപാടി.
12 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് കളറിങ് മത്സരം. പെന്‍സില്‍ ഡ്രോയിങ്ങിന് 16 വയസിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനില 0877694421
സിന്ധു മെല്ബിന് 0870658614
