ഡബ്ലിനിലെ പ്രമുഖ റിക്രൂട്ട്മെന്റ് ഏജന്സിയിലേയ്ക്ക് പാർട്ട് ടൈം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ് അനായാസമായി സംസാരിക്കാനുള്ള കഴിവും, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
പാർട്ട് ടൈം ഓഫീസ് ജോലി ആയതിനാൽ വിദ്യാർത്ഥികൾക്കാണ് മുൻഗണന.
ഡബ്ലിൻ 12 -ലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക് : 083 107 2792