RTE News സംഘടിപ്പിക്കുന്ന ‘Eye on Nature’ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന് തുടക്കം. National Botanic Gardens, Glasnevin, Office of Public Works എന്നിവയുമായി സഹകരിച്ച് നടത്തപ്പെടുന്ന മത്സരത്തിലെ വിജയിക്ക് 1,000 യൂറോ ആണ് സമ്മാനം.
RTE-യുടെ The Today എന്ന പരിപാടിയില്‍ വിജയിലെ പ്രഖ്യാപിക്കും. മാര്‍ച്ച് 4 ആണ് ഫോട്ടോകള്‍ അയയ്ക്കാനുള്ള അവസാന തീയതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: rte.ie/eyeonnature