Adamstown-ല്‍ 3-ബെഡ്‌റൂം, 3–ബാത്ത്‌റൂം സൗകര്യമുള്ള വീട് വാടകയ്ക്ക്. ഈയിടെയായി പെയിന്റിങ്ങും, നവീകരണജോലികളും പൂര്‍ത്തീകരിച്ച വീട് പൂര്‍ണ്ണമായും പുതിയ ഫര്‍ണ്ണിച്ചറുകളോടെ ലഭ്യമാണ്.
മൂന്ന് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തില്‍ ബസ് സ്റ്റോപ്പ്, Adamstown ട്രെയിന്‍ സ്‌റ്റേഷനിലേയ്ക്ക് എട്ട് മിനിറ്റ് എന്നിവ സൗകര്യങ്ങളാണ്. സ്‌കൂള്‍, കോളേജ് എന്നിവയും സമീപപ്രദേശങ്ങളിലാണ്.
താല്‍പര്യമുള്ളര്‍ ബന്ധപ്പെടുക: ശേഖര്‍, +353 89 234 6813