ഹൃദയം കാണാനായി വാട്ടർഫോർഡിൽ പോകുന്നുണ്ടോ? ഭക്ഷണത്തിനായി ഷീലാ പാലസ് റസറ്ററന്റിൽ കയറി കൂപ്പൺ കോഡ് ഉപയോഗിച്ചാൽ ബില്ലിൽ 10% ഇളവ്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഹൃദയം’ അയര്‍ലണ്ടിലും റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രം കാണാനായി വാട്ടര്‍ഫോര്‍ഡില്‍ എത്തുന്നവര്‍ക്കിതാ വമ്പിച്ച ഓഫറുമായി മലയാളികള്‍ക്കും, തദ്ദേശീയര്‍ക്കും ഒരേ പോലെ പ്രിയങ്കരമായ രുചികളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റ്.

അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ പത്രമായ റോസ്മലയാളത്തിന്റെ ‘ROSE MALAYALAM’ എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ റസ്റ്ററന്റിലെത്തുന്ന എല്ലാവര്‍ക്കും ഫ്‌ളാറ്റ് 10% ഡിസ്‌കൗണ്ടാണ് ബില്ലില്‍ നല്‍കുന്നത്.

ഞായറാഴ്ച അടക്കമുള്ള ദിവസങ്ങളില്‍ രുചിയൂറുന്ന പ്രത്യേക വിഭവങ്ങളും കാത്തിരിക്കുന്നു.

അപ്പോള്‍ എങ്ങനാ, ഈയാഴ്ച ഷീലാ പാലസിലല്ലേ?

Sheela Palace Restaurant
8 O Connell Street, Waterford

Share this news

Leave a Reply

%d bloggers like this: