കാണാതായ Bernard Szilasi കണ്ടെത്താൻ സഹായിക്കൂ :GARDAÍ

2022 ജനുവരി 13 വ്യാഴാഴ്ച Co. Kerry യിലെ Ballyferriter ലെ വീട്ടിൽ നിന്ന് കാണാതായ 27 കാരനായ Bernard Szilasi എവിടെയാണെന്ന് കണ്ടെത്താൻ ഗാർഡേ പൊതുജനങ്ങളുടെ സഹായം തേടുന്നു.

Bernard ഏകദേശം 5 അടി 9 ഇഞ്ച് ഉയരവും ഇടത്തരം ശരീര പ്രകൃതവും കറുത്ത മുടിയുമുള്ള വ്യക്തിയാണ്.

അവസാനമായി കാണുമ്പോൾ, Bernard കറുത്ത ഹെല്ലി ഹാൻസെൻ ജാക്കറ്റും കറുത്ത ട്രൗസറും കറുപ്പും ചുവപ്പും അഡിഡാസ് റണ്ണറും ധരിച്ചിരുന്നു. നീല അഡിഡാസ് ബാഗും കയ്യിൽ ഉണ്ടായിരുന്നു.

ബെർണാഡ് എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ 066 7102300 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ ഏതെങ്കിലും Garda സ്റ്റേഷനിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: