രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിന് government പുതിയതും കൂടുതൽ അയഞ്ഞതുമായ ഐസൊലേഷൻ നിയമങ്ങള്‍ കൊണ്ട് വരുന്നു.ഇതുവരെ, പിസിആർ പരിശോധനയിലൂടെ കോവിഡ് -19 സ്ഥിരീകരിച്ചവര്‍ക്ക് 10 ദിവസം ആയിരുന്നു ഐസൊലേഷൻ പീരീഡ് എന്നാൽ ഇന്ന് മുതൽ നിയമങ്ങളില്‍ Cabinet ചില ഇളവുകള്‍ വരുത്തി.
Confirmed cases:
കോവിഡ് -19 പോസിറ്റീവ് ആയ ഏതൊരാൾക്കും ഇപ്പോൾ 10 ദിവസത്തിന് പകരം 7ദിവസം ഐസൊലേഷൻ പീരീഡ്.
ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ഫലം ലഭിക്കുന്ന 4നും 39നും ഇടയിൽ പ്രായമുള്ളവര്‍ ഇതിൽ ഉൾപ്പെടും. അവർക്ക് ഇനി PCR പരിശോധന ആവശ്യമില്ല. കാരണം, ഇന്ന് തുറക്കാനിരിക്കുന്ന ഒരു ഓൺലൈൻ പോർട്ടൽ വഴി ആരോഗ്യ സേവനവുമായി അവരുടെ പോസിറ്റീവ് ആന്റിജൻ ഫലങ്ങൾ ലോഗ് ചെയ്യാൻ കഴിയുമെന്ന് HSE പറയുന്നു.
https://twitter.com/DonnellyStephen/status/1481324032452669443
Close contacts:
ബൂസ്റ്റർ ജബ് എടുത്തവര്‍, സ്ഥിരീകരിച്ച കേസുകളുടെ അടുത്ത് സമ്പര്ക്കംമ പുലര്ത്തിായവര്‍ ആണെങ്കിലും വൈറസിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ സെല്ഫ്് ഐസോലെഷന്‍ നിര്ബനന്ധമില്ല.
ബൂസ്റ്റർ ലഭിക്കാത്തവര്ക്ക്് അടുത്ത കോൺടാക്‌റ്റുകല്‍ ഉള്ളവര്ക്ക്് ഏഴ് ദിവസത്തേക്ക് മാത്രം സെല്ഫ്ക ഐസോലെഷന്‍.
https://twitter.com/DonnellyStephen/status/1481324027520163858
എല്ലാ അടുത്ത കോൺടാക്‌റ്റുകളോടും തിരക്കുള്ളതോ അടച്ചിട്ടതോ മോശം വായുസഞ്ചാരമുള്ളതോ ആയ ഇടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ആന്റിജൻ ടെസ്റ്റ് നടത്താൻ നിർദ്ദേശിക്കുന്നു, കൂടാതെ ആ സ്ഥലങ്ങളിൽ ഉചിതമായ മുഖംമൂടി ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
Like this:
Like Loading...
Related News