ഈ ക്രിസ്മസ് പൊടിപൊടിക്കാനായി ഷീലാ പാലസ് റസ്റ്ററന്റ് ഒരുക്കുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ ഫാമിലി പാക്ക് വെറും 69.99 യൂറോയ്ക്ക്.
തനിനാടന്‍ രുചിക്കൂട്ടുകളാല്‍ തയ്യാറാക്കുന്ന കട്‌ലറ്റ്, അപ്പം, മട്ടന്‍ സ്റ്റ്യൂ, നെയ്‌ച്ചോറ്, ബീഫ് കറി, പോര്‍ക്ക് ഫ്രൈ എന്നിവയ്‌ക്കൊപ്പം ഡെസേര്‍ട്ടായി ഗുലാബ് ജാമുനും അടങ്ങിയതാണ് ക്രിസ്മസ് സ്‌പെഷ്യല്‍ ഫാമിലി പാക്ക്. പാക്ക് ഡെലിവറി ചാര്‍ജ്ജില്ലാതെ സൗജന്യമായി വീട്ടില്‍ എത്തിച്ചുതരുന്നതാണ്.
ഡബ്ലിനില്‍ ഹോം ഡെലിവറി ചെയ്യുന്ന പ്രദേശങ്ങള്‍:
Tallaght, Citywest, Saggart
Finglas, Santry, Beaumont, Swords
Lucan, Palmerstown, Clondalkin, Bray, Sandyford, Blackrock
Leixlip, Clonsilla, Blanchardstown, Clonee, Celbridge
ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തിലാണ് ഡെലിവറി. ദയവായി ഡിസംബര്‍ 23 രാത്രി 11 മണിക്ക് മുമ്പായി ഓര്‍ഡറുകള്‍ നല്‍കുക.
ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കൂ:
0892664911
0894112798
0899857304
0894745905
0892473535