ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN – International Migrants Day -യോടനുബന്ധിച്ചു , “കേരളത്തിന് മലയാളി കുടിയേറ്റം നൽകുന്ന സംഭാവനകൾ” എന്ന വിഷയത്തിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  ഓ.സി.ഐ ഫോറം, ഡിസംബർ 18 – ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ശില്പശാല  നടത്തുന്നു.   ഡിസംബർ 18 – ന് (ശനി)  ഉച്ചയ്ക്ക് ശേഷം  ഇന്ത്യൻ സമയം 1 മണിക്കാണ് zoom -ലൂടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സിമ്പോസിയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന   International Institute of Migration and Development (IIMAD) സ്ഥാപക ചെയർമാനും സ്കോളറുമായ പ്രൊഫ. എസ്. ഇരുദയ രാജൻ. ചടങ്ങിൽ നോർക്ക CEO , ഡബ്ല്യൂ.എം.സി ഗ്ലോബൽ ഭാരവാഹികൾ , ഡബ്ള്യു.എം.സി റീജിയണൽ  ഭാരവാഹികൾ  എന്നിവർ പങ്കെടുക്കും. 
പരിപാടി ഫേസ്ബുക്ക് ലൈവിലും തത്സമയം ലഭ്യമാകും.

Topic: WMC OCI Forum
Time: Dec 18, 2021 01:00 PM India

Join Zoom Meeting
https://us02web.zoom.us/j/87227720048?pwd=QXpzZG1PamVVRmEvQUpJY0lEaDFkZz09

Meeting ID: 872 2772 0048
Passcode: wmc

Share this news

Leave a Reply

%d bloggers like this: