Barra കൊടുംകാറ്റ് – 12 കൗണ്ടികളിൽ നാളെ സ്കൂളുകൾ അടയ്ക്കാൻ നിർദ്ദേശം


 Barra കൊടുംകാറ്റ് –  ഡബ്ലിൻ ഉൾപ്പെടെ 12 കൗണ്ടികളിൽ നാളെ, 7 ഡിസംബർ (ചൊവ്വാഴ്ച), സ്കൂളുകൾ അടയ്ക്കാൻ  കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം .

കോർക്ക്, കെറി, ക്ലെയർ കൗണ്ടികളിൽ റെഡ് അലെർട് ആണ് പ്രഖാപിച്ചിരിക്കുന്നത്. ഡബ്ലിൻ , ലീമെറിക്ക്, വിക്ക്ളോ , ഗോൾവേ , മേയോ, വെക്സ്ഫോർഡ് , ഡബ്ലിൻ, ലൗത്ത് , വാട്ടർഫോർഡ് , മീത്ത്  കൗണ്ടികളിൽ ഓറഞ്ച് അലെർട് ആണ് പ്രഖാപിച്ചിരിക്കുന്നത്.

റെഡ്, ഓറഞ്ച് അലെർട്ടുകൾ ഉള്ള പ്രദേശങ്ങളിൽ സ്കൂളുകൾ അടയ്ക്കാനാണ് പുതിയ നിർദ്ദേശം.

Share this news

Leave a Reply

%d bloggers like this: