അയര്‍ലണ്ടില്‍ തരംഗം തീര്‍ത്ത് ഷീലാ പാലസ് ഒരുക്കുന്ന രുചികരമായ ഹൈദരാബാദി ചിക്കന്‍ ബിരിയാണി. ശുദ്ധമായ നെയ്യും, മികച്ച ഗുണമേന്മയുള്ള അരിയും ഒപ്പം തനത് ഹൈദരാബാദി രുചിക്കൂട്ടുകളും ചേര്‍ത്ത് തയ്യാറാക്കുന്ന ബിരിയാണിക്ക് ആഴ്ചതോറും നൂറുകണക്കിന് ഓര്‍ഡറുകളാണ് ലഭിക്കുന്നത്.
മൂന്ന് ബിരിയാണിക്ക് 20 യൂറോ എന്ന ആകര്‍ഷകമായ ഓഫറും, ഫ്രീ ഹോം ഡെലിവറിയും ഇഷ്ടഭക്ഷണത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ഡിസംബര്‍ 4 ശനിയാഴ്ചയാണ് ബിരിയാണി ഡെലിവറി. വെള്ളിയാഴ്ച രാത്രി 11 മണി വരെ ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്.
ഇത്തവണ മുതല്‍ പാര്‍ട്ടി ഓര്‍ഡറുകളും സ്വീകരിക്കുന്നു.
ഡബ്ലിന്‍ പ്രദേശത്തുള്ളവര്‍ ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുക:
0892664911
0894112798
0899857304
0894745905
0892473535
